antony-92

ആലുവ: നസ്രത്ത്റോഡ് പുതുശേരി ആന്റണി (92) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: സാജു ആന്റണി (എസ്.ബി.എൻ ഇലക്ട്രോണിക്, ആലുവ), ബിസ (അദ്ധ്യാപിക, നൈപുണ്യ കോളേജ്, കൊരട്ടി), ബിജു ആന്റണി (എസ്.ബി.എൻ ഇലക്ട്രോണിക്‌സ്, അങ്കമാലി), നൈജു ആന്റണി (പ്രസിഡന്റ്, പെരിയാർ ക്ലബ്, ആലുവ). മരുമക്കൾ: ബെൻസി, പീറ്റർ, ദീപ, സിജി.