p-k-ramachandran-72

കുറുപ്പംപടി: കൊമ്പനാട് വെട്ടുവളവ് പറമ്പിവീട്ടിൽ പി.കെ. രാമചന്ദ്രൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നീലീശ്വരം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സുമതി. മക്കൾ: അനീഷ്. അശ്വതി. മരുമക്കൾ: സൂര്യ, സതീഷ്.