പെരുമ്പാവൂർ: നാടക സീരിയൽ നടൻ ഒക്കൽ കൃഷ്ണകൃപയിൽ കെ. രഘുനാഥ പണിക്കർ (72) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: ഗോകുൽ (റയിൽവേ), ഗായത്രി (ന്യൂസിലാൻഡ്). മരുമകൻ: സഞ്ജു (ന്യൂസിലാൻഡ്).