പെരുമ്പാവൂർ: ഒക്കൽ പ്രണവംവീട്ടിൽ എം.ആർ. വേണുഗോപാൽ (79, റിട്ട. സൂപ്രണ്ട്, ശ്രീശങ്കര കോളേജ്, കാലടി) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവീൺ, നവീൻ. മരുമകൾ: ശ്രീജ.