തൃപ്പൂണിത്തുറ: എരൂർ കൈരളി റോഡ് കോച്ചേരിവഴി ആലക്കാപറമ്പിൽ ജോണിയുടെ ഭാര്യ ഡെയ്സി (55) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമോൻ, ജിജോ. മരുമകൾ: സഞ്ജു.