പറവൂർ: മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികൾ നടത്തുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ ഏഴിന് മുമ്പായി മൂത്തകുന്നം എച്ച്.എം.ഡി.പി സഭയിൽ അപേക്ഷ നൽകണം. ഫോൺ: 0484 2482360, 9995152787.