കൊച്ചി: കൊച്ചിൻ മിൻസ്ട്രൽസ് അവതരിപ്പിക്കുന്ന 'ഹാർമണി അക്ക്രോസ് ഹൊറൈസൺസ് 'സംഗീതസായാഹ്നം ഒക്ടോബർ രണ്ടിന് വൈകിട്ട് 5.30ന് കാക്കനാട് ചെമ്പുമുക്കുവിലുള്ള സെന്റ് മൈക്കേൽസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. മൂന്ന് ഗായകസംഘങ്ങൾ പങ്കെടുക്കും. പരിപാടിയിൽ നിന്നുള്ള വരുമാനം ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുമെന്ന് സംഘാടകർ അറിയിച്ചു.