gopalakrishnan-achari-72

തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര അയ്യങ്കാളി റോഡ് കൃഷ്ണവിലാസം(വലിയവീട്ടിൽ) ഗോപാലകൃഷ്ണൻ ആചാരി (72) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൻ: അരുൺ.