മൂവാറ്റുപുഴ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ വെള്ളൂർക്കുന്നം യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റിന്റെ 2024-25 വർഷത്തെ ഭാരവാഹികളായി സന്തോഷ് പരമേശ്വരൻ (പ്രസിഡന്റ്), ആദർശ് കെ. സന്തോഷ് (സെക്രട്ടറി), കെ.എസ്. സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.