കോതമംഗലം: കോട്ടപ്പടി തോറോപ്പടി പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മനോഹരൻ, ഉഷ, ചന്ദ്രിക, പരേതനായ കുമാരൻ. മരുമക്കൾ: പുഷ്പ, രാധ, കമലൻ, വിജയൻ.