p
കേരളകൗമുദി കൊച്ചി യൂണിറ്റ് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണവും പത്രാധിപർ പുരസ്കാര സമർപ്പണവും ചോറ്റാനിക്കര ബ്യൂറോ ഉദ്ഘാടനവും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു. ചോറ്റാനിക്കര ലേഖകൻ രാജേഷ് സോപാനം, കൊച്ചി - തൃശൂർ യൂണിറ്റ് ചീഫ് പ്രഭു വാര്യർ, ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, സീനിയർ മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ്, കാലടി ലേഖകൻ വി.കെ. ഷാജി എന്നിവർ സമീപം