പഴങ്ങനാട്: എരൂർ ആനപ്പറമ്പിൽ തച്ചിരുപറമ്പിൽ വേണുഗോപാൽ കെ.ജി (65) നിര്യാതനായി. ഭാര്യ: സുധ കെ.ആർ. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: പ്രദീപ്, പി.ബി. വിനോദ്കുമാർ.