
കരിമണ്ണൂർ: പുറംന്തോട്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം ജോസഫ് (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. കരിമണ്ണൂർ അമ്പാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: മാത്യു, സെലിൻ അഗസ്റ്റിൻ, ഗ്രേസി, പരേതനായ സൈമൺ. മരുമക്കൾ: സലോമി (നെയ്യശ്ശേരി), അച്ചാമ്മ (രാജാക്കാട്), ജോൺ (തൊടുപുഴ), പരേതനായ ജോസഫ് (വാഴക്കുളം), ലിസി (മാറിക).