radha-76

അങ്കമാലി: കോതകുളങ്ങര മറ്റപ്പിള്ളിവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ രാധ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് കുമാർ, പ്രമോദ്, പ്രശാന്ത്.