kousalua

പിറവം: മുളക്കുളം വടക്കേക്കര മുട്ടത്തുകാട്ടേൽ പരേതനായ അച്യുതന്റെ ഭാര്യ കൗസല്യ (91)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രവി, ഓമന, കുസുമം, വിജയ, സജി, ബിജു( പിറവം സ്‌കൂട്ടർ ഗാരേജ് ), ബിനു. മരുമക്കൾ: മിനി, കുഞ്ഞ് സുബ്രഹ്മണ്യൻ, ബിന്ദു, ദീപ, പരേതനായ രാജൻ.