h

കൊച്ചി: അരയങ്കാവ് തോട്ടറ താമഠത്തിൽ തോമസ് (90) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് തോട്ടറ സെന്റ് മേരീസ്‌ ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ (മോനിപ്പിള്ളി നിരപ്പേൽ കുടംബാംഗമാണ് ). മക്കൾ: ബാബു, തമ്പി. മരുമക്കൾ: സിസിലി (കിടങ്ങൂർ, പറമ്പേട്ട് ),​ വത്സ (കരിങ്കുന്നം, മറ്റപ്പള്ളി ).