aliyamma

മണീട്: ചീരക്കാട്ടുപാറ പാറമറ്റത്തിൽ ഗീവർഗീസിന്റെ ഭാര്യ ഏലിയാമ്മ (83)​ നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ പള്ളിസെമിത്തേരിയിൽ. തിരുവാണിയൂർ പുതിയേടത്ത് കുടുബാംഗമാണ് പരേത. മക്കൾ: ജോർജ്, ഏലിയാസ്, യാക്കോബ്, മേരി. മരുമക്കൾ: സാലി, ബീന, ഷീജ, ജോൺ.