vennala
വെണ്ണല സ്നേഹം നഗർ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം കൗൺസിലർ സി.ഡി.വത്സലകുമാരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വെണ്ണല സ്നേഹംനഗർ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം കൗൺസിലർ സി.ഡി. വത്സലകുമാരി ഉദ്ഘാടനം ചെയ്തു. വി.എസ്.ആർ.എ പ്രസിഡന്റ് ടി.എം. വിജയകുമാർ അദ്ധ്യക്ഷനായി. എഡ്രാക് വെണ്ണല മേഖലാകമ്മറ്റി പ്രസിഡന്റ് വെണ്ണല സജീവൻ, സെക്രട്ടറി അഡ്വ. രാജപ്പൻ, സെഞ്ച്വറി ക്ലബ്ബ് പ്രസിഡന്റ് എം.വി. തോമസ്, സെക്രട്ടറി കെ.ആർ. സജീവ്, വി.എസ്.ആർ.എ വൈസ് പ്രസിഡന്റ് ഷേർലി. ഖജാൻജി കെ. ബാലചന്ദ്രൻ, സെക്രട്ടറി കെ. സന്തോഷ്,ജോ.സെക്രട്ടറി ഫ്രാൻസിസ് തെക്കേതല എന്നിവർ സംസാരിച്ചു.