പായവേണോ പായ...കൊടുങ്ങല്ലൂർ സ്വദേശി 82 വയസുകാരൻ അബു പായ വില്പനയ്ക്കായി എറണാകുളം മുളവുകാട്ടെ വീടുകൾക്ക് മുന്നിലൂടെ നടന്ന് നീങ്ങുന്നു. 14 വയസുമുതൽ തുടങ്ങിയതാണ് വീടുകൾ കയറിയിറങ്ങിയുള്ള പായവില്പന