ymca
എറണാകുളം വൈ.എം.സി.എ.യുടെയും വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് രണ്ടും ചേർന്ന്‌ സംഘടിപ്പിച്ച കുടുംബസംഗമവും ഓണാഘോഷവും ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം വൈ.എം.സി.എയും വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് രണ്ടും ചേർന്ന് കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ജസ്റ്റിസ് ബി. കെമാൽപാഷ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു.

വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് രണ്ടിന്റെ ഗവർണർ ഡാനിയേൽ സി. ജോൺ വിശിഷ്ടാതിഥിയായി. ബെക്‌സെൻ. കെ.ആർ., ഷോൺ ജെഫ് ക്രിസ്റ്റഫർ, മാത്യൂസ് എബ്രഹാം, ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു.