കാടല്ല പാർക്കാണ്...കാടുപിടിച്ച കോപ്റ്റ് അവന്യു വാക്ക് വേയിൽ പുല്ല് വെട്ടിത്തെളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കോർപ്പറേഷൻ ജീവനക്കാർ. തോപ്പുംപടി പാലത്തിന് സമീപത്ത് നിന്ന് കണ്ണങ്ങാട്ട് പാലം വരെ നീളമുള്ളവാക്ക് വേയുടെ ഇന്നത്തെ അവസ്ഥ കാടുപിടിച്ച നിലയിലാണ്. സൗന്ദര്യ വത്കരിച്ച് സുന്ദരമാക്കിയശേഷം വൈകുന്നേരങ്ങളിലും രാവിലെയും നിരവതി ആളുകളാണ് കുടുംബത്തോടൊപ്പം ഇവിടെ എത്തിയിരുന്നത് ഇന്ന് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്
കാടല്ല പാർക്കാണ്...കാടുപിടിച്ച കോപ്റ്റ് അവന്യു വാക്ക് വേയിൽ പുല്ല് വെട്ടിത്തെളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കോർപ്പറേഷൻ ജീവനക്കാർ.
തോപ്പുംപടി പാലത്തിന് സമീപത്ത് നിന്ന് കണ്ണങ്ങാട്ട് പാലം വരെ നീളമുള്ളവാക്ക് വേയുടെ ഇന്നത്തെ അവസ്ഥ കാടുപിടിച്ച നിലയിലാണ്. സൗന്ദര്യ വത്കരിച്ച് സുന്ദരമാക്കിയശേഷം വൈകുന്നേരങ്ങളിലും രാവിലെയും നിരവതി ആളുകളാണ് കുടുംബത്തോടൊപ്പം ഇവിടെ എത്തിയിരുന്നത് ഇന്ന് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്