നെടുമ്പാശേരി: അത്താണി ശാന്തിനഗർ കൈപ്പിള്ളി വീട്ടിൽ അയ്യപ്പൻ (79) നിര്യാതനായി. ഭാര്യ: മാള വലിയപറമ്പ് മംഗലത്ത് കുടുംബാംഗം ശാന്ത. മക്കൾ: ശ്യാംകുമാർ, അനന്ദു ശങ്കർ.