kakkad-health-center
പിറവം നഗരസഭ കക്കാട് നിർമ്മിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു

പിറവം: പിറവം നഗരസഭ കക്കാട് നിർമ്മിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി സലിം അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജൂബി പൗലോസ്, ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി വി. പ്രകാശ് കുമാർ, ഡോ. ശ്രീഷ്മ സുരേഷ്, ഡോ. മിനു ലക്ഷ്മി അജിത്ത് തുടങ്ങിയവർ സംസാരിച്ചു. എല്ലാ ദിവസങ്ങളിലും ഉച്ചക്ക് ശേഷം 2 മുതൽ 7 വരെയാണ്

പ്രവർത്തനം.