ആലുവ: കുട്ടമശേരി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് (ഒരു ഒഴിവ്), യു.പി.എസ്. ടി (ഒരു ഒഴിവ്), എൽ.പി വിഭാഗത്തിൽ ജൂനിയർ അറബിക്ക് (ഒരു ഒഴിവ്) എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. മൂന്നിന് രാവിലെ 10 ന് ഹൈസ്കൂൾ ടീച്ചർ ഒഴിവിലേക്കും 11 ന് യു.പി.എസ്.ടി ഒഴിവിലേക്കും 12 മണിക്ക് എൽ.പി ജൂനിയർ അറബിക് ടീച്ചർ ഒഴിവിലേക്കും മുഖാമുഖം നടക്കും.