
എല്ലാവരും എത്തിയോ...എറണാകുളം അബാദ് പ്ലാസയിൽ നടന്ന ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം നിർവ്വഹിക്കാൻ എഴുന്നേൽക്കുന്ന സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ തുടങ്ങിയവർ സമീപം