കോന്തുരുത്തി: മുക്കുങ്കൽ ജോമോന്റെ ഭാര്യ സ്വപ്ന (42) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കോന്തുരുത്ത് സെന്റ് ജോൺ നെപുംസ്യാൻ പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസ, എസ്‌തേർ.