പറവൂർ: തോന്ന്യകാവ് കൈതപ്പിള്ളിവീട്ടിൽ ആർ. രത്നൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സബീന. മക്കൾ: റീന (പാസ്പോർട്ട് ഓഫീസ്), റിനേഷ് (മസ്കറ്റ്). മരുമക്കൾ: അനിലൻ, ബിനി.