
മണീട്: മണീട് അത്തിക്കാട്ടുകുഴിയിൽ പരേതനായ തങ്കച്ചന്റെ ഭാര്യ മൈഥിലി (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു രാജൻ, ഉഷ തങ്കൻ, ബിന്ദു ബിജു. മരുമക്കൾ: പരേതനായ രാജൻ, തങ്കൻ, ബിജു (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മണീട് ശാഖ )