leelamma-

പിറവം: കളമ്പൂർ വെള്ളാരംമലയിൽ എം.സി ജേക്കബിന്റെ ഭാര്യ ലീലാമ്മ ജേക്കബ് (74) നിര്യാതയായി. പിറവം മാമലക്കവല ഇടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: റെജി ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം ജനറൽ സെക്രട്ടറി), സിനി ജേക്കബ്, ദീപ ജേക്കബ്. മരുമക്കൾ: ജിതു റെജി, പരേതനായ കുര്യാക്കോസ്, റെജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ.