tc-vargees

പിറവം: തൂമ്പാപ്പുറത്ത് ടി.സി. വർഗീസ് (കുഞ്ഞുവർക്കി-87) നിര്യാതനായി. ഭാര്യ: ചിത്രപ്പുഴ വെണ്ടർപ്പിള്ളിൽ മേരി വർഗീസ്. മക്കൾ: റെജി, റെജനി, റീജ, രെജു, സെജു, ബിജു. മരുമക്കൾ: മേഴ്സി, പൗലോസ്, ജോസ്, ബിജി, ബിജി, സിമി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷയ്ക്കുശേഷം പിറവം വലിയപള്ളി സെമിത്തേരിയിൽ.