kamalasan-

കൂത്താട്ടുകുളം: ഒലിയപ്പുറം വിളയാലിൽ വി. കെ കമലാസൻ (64)​ (റിട്ട. ഫിനാൻഷ്യൽ ഓഫീസർ ഇടുക്കി കളക്ട്രേറ്റ്,​ എസ്.എൻ.ഡി.പി യോഗം മുൻ യോഗം ബോർഡ് മെമ്പർ) നിര്യാതനായി. ഭാര്യ: എം.എ. ഗിരിജ. സഹോദരർ: വാസു, സോമൻ, ഭാരതി, അമ്മിണി, ലളിത,​ പരേതരായ ഭാസ്കരൻ പെരിങ്ങഴ, കരുണാകരൻ, ചിന്ന, ശാന്ത.