gopalan-nair-86

പെരുമ്പാവൂർ: കാളച്ചന്തറോഡിൽ ഇ.എം.എസ് ടൗൺഹാളിന് സമീപം മാളിയേക്കൽ വീട്ടിൽ ഗോപാലൻ നായർ (86) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സുരേഷ്, ശോഭ. മരുമക്കൾ: അർച്ചന, അജയകുമാർ.