usa

തങ്ങളുടെ നിലവിലുള്ള സൈനിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും മേഖലയിൽ ഗുണപരമായ സൈനിക നേട്ടം നിലനിറുത്തുന്നതിനുമായി ഇസ്രേലിന് 8.7 ബില്യൺ ഡോളറിന്റെ സഹായ പാക്കേജ് നൽകി യു.എസ്. പാക്കേജിൽ യുദ്ധകാല സംഭരണത്തിനായി 3.5 ബില്യൺ ഡോളർ ഉൾപ്പെടുന്നു. അത് ഇതിനകം സ്വീകരിച്ച് നീക്കിവച്ചിട്ടുണ്ട്.