gate

റോഡിൽ ബൈക്ക് നന്നാക്കുന്നതായി ഭാവിച്ച് പട്ടാപ്പകൽ വീട്ടിന്റെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച് യുവാക്കൾ. നല്ലില്ല കിഴങ്ങുവിള സംഘകട റോഡിലാണ് മോഷണം നടന്നത്. സ്വകാര്യവ്യക്തിയുടെ വസ്തുവിലേക്ക് ഇറങ്ങുന്നഗേറ്റാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ മോഷ്ടിച്ച് കടന്നത്.