
എട്ടു നോയമ്പ് തിരുനാളിനോട് അനുബന്ധിച മരിയൻ തീർത്ഥാടന കേന്ദ്രമായ നാഗപ്പുഴ ഇടവകയിലേക്ക് കെ സി വൈ എം കോതമംഗലം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോംപിള്ളി , രൂപതാ പ്രസിഡന്റ് ജെറിൻ വർഗീസ് , ഫൊറോന പ്രസിഡന്റ്മാർ എന്നിവരുടെ നേതൃത്വത്തിൽ, നടന്ന റാലിയെ പള്ളിവികാരി ഫാദർ പോൾ നെടുമ്പുറത്ത് സ്വീകരിക്കുന്നു. അസി. വികാരി ഫാ. പോൾ വാലമ്പാറക്കൽതുടങ്ങിയവർ സമീപം