hob-saramma

വാഴത്തോപ്പ് : മഞ്ഞപ്പാറ കാലായിൽ വർഗീസ് മാണിയുടെ ഭാര്യ സാറാമ്മ (83) നിര്യാതയായി. മക്കൾ : ജോയി, കുഞ്ഞുമോൻ, സജി, മനോജ്. മരുമക്കൾ : മിനി, സാലി, ലൈസമ്മ, ജോളി. സംസ്‌കാരം ഇന്ന് 2 ന് വഞ്ചിക്കവല സെന്റ്‌മേരീസ് പള്ളിയിൽ.