സ്പ്രിം​ഗ് വാ​ലി​: എസ്. എൻ. ഡി. പി യോഗം സ്പ്രിം​ഗ് വാ​ലി ശാ​ഖ​യി​ൽ​ പ്ര​വ​ർ​ത്തി​ച്ചു​ വ​രു​ന്ന​ വ​യ​ൽ​ വാ​രം​ കു​ടും​ബ​യോ​ഗ​ത്തി​ൻ്റെ​ 2​6​-ാ​മ​തു​യോ​ഗം​ ​രാ​ജു​ തോ​ണി​ക്കു​ഴി​യു​ടെ​ ഭ​വ​ന​ത്തി​ൽ​ ന​ട​ന്നു​ .കു​ടും​ബ​യോ​ഗം​ ക​ൺ​വീ​ന​ർ​ ബി​ജു​ പാ​റേ​മാ​ക്ക​ൽ​ അ​ദ്ധ്യ​ക്ഷ​നാ​യി​ക്കു​ന്നു​ . ജ​യ​രാ​ജു​ സ്വാ​ഗ​തം​ പറഞ്ഞു. ​ സൗ​മ്യ​സ​ന്തോ​ഷ് റി​പ്പോ​ർ​ട്ടും​ ക​ണ​ക്കും​ അ​വ​ത​രി​പ്പി​ച്ചു​ . ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം​ കു​ട്ടി​ക​ളു​ടെ​ ക​ലാ​പ​രി​പാ​ടി​ക​ൾ​ നടന്നു.