അഷ്ടബന്ധ നവീകരണവും അർദ്ധകലശവും ആറാം ദിവസം: രാവിലെ 5.45 ന് മഹാഗണപതി ഹോമം, ഉഷപൂജ, മുളപൂജ,തത്വകലശപൂജ , തത്വത്തോമം,പാണി, തത്വകലശാഭിഷേകം, ദർശനപ്രധാന്യം, ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, ലളിതസഹസ്ര നാമാർച്ചന, മുളപൂജ,അത്താഴപൂജ.