മഞ്ചിക്കല്ല് : ഇടമറുക് കരിപ്പുറത്ത് പരേതനായ മാധവന്റെ മകൻ പുഷ്പരാജൻ (62) നിര്യാതനായി. ഭാര്യ : ഷീല കുണിഞ്ഞി അരീ പ്ലായ്ക്കൽ കുടുംബാംഗം. മക്കൾ : അക്ഷയ്, അനഘ. മരുമകൾ : ദേവിക കടവൂർ ഇരിപ്പുകുഴി കുടുംബാംഗം. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.