തൊടുപുഴ: കേരള ആർട്ടിസാൻസ് യൂണിയൻ(സി.ഐ.ടി.യു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊടുപുഴ താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി .യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റും മൂലറ്റം ഏരിയാ സെക്രട്ടറിയുമായ എ.കെ ഇസ്മയിൽ അദ്ധ്യക്ഷനായി . സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം കെ.വി ജോയി ഉദ്ഘാടനം ചെയ്തു .ജില്ലാ ഖജാൻജിപി.എസ്.രാജൻ സ്വാഗതം പറഞ്ഞു ജില്ലാഎം. ജി സന്തോഷ് ആൽജോമോൻവി.സി സജിമോൻ ആർ ശിവദാസ് എന്നിവർ നേതൃത്വം നൽകി