തൊടുപുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ പഞ്ചവത്സര ബിബിഎ എൽഎൽബി പരീക്ഷയിൽ ആദ്യ പത്ത് റാങ്കുകളിൽ ഏഴ് റാങ്കുംനേടി . കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ്‌ലോ ഒന്നാമതെത്തി. അഞ്ജന ഷാജു ഒന്നാം റാങ്കും ആൻ മരിയറോയി രണ്ടാം റാങ്കും കരസ്ഥമാക്കി. 71 ശതമാനം വിജയത്തോടെ വിജയശതമാനത്തിലുംകോ-ഓപ്പറേറ്റീവ്‌ലോകോളേജ് ഒന്നാം സ്ഥാനത്താണ്. റാങ്ക്‌ജേതാക്കളെ മാനേജ്‌മെന്റും പ്രിൻസിപ്പലും അഭിനന്ദിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാല പഞ്ചവത്സര ബിബിഎ എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഞ്ജന ഷാജു, രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആൻ മരിയറോയി (കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ്‌ലോ, തൊടുപുഴ)