​പൈ​നാ​വ് :​ സ​മ​സ്ത​ തൊ​ഴി​ലി​ട​ങ്ങ​ളി​ലും​ സ്ത്രീ​ സു​ര​ക്ഷ​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ഹേ​മ​ ക​മ്മി​റ്റി​ റി​പ്പോ​ർ​ട്ടി​ലെ​ ശു​പാ​ർ​ശ​ക​ൾ​ക്ക​നു​സൃ​ത​മാ​യ​ ന​ട​പ​ടി​ക​ളും​ നി​യ​മ​നി​ർ​മ്മാ​ണ​വും​ സ​ത്വ​ര​മാ​യി​ ന​ട​പ്പി​ലാ​ക്കു​വാ​നു​ള്ള​ ആ​ർ​ജ​വം​ സം​സ്ഥാ​ന​ സ​ർ​ക്കാ​രിന്റെ ​ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും​ യു​വ​ക​ലാ​സാ​ഹി​തി​ ​ ജി​ല്ലാ​ ക​മ്മ​റ്റി​ ആ​വ​ശ്യ​പ്പെ​ട്ടു​.ജി​ല്ലാ​ പ്ര​സി​ഡ​ൻ്റ് ഇ​.എ​സ്.അ​ലി​ൽ​ അദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ച​ യോ​ഗം​ സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി​ ഡോ​.ഒ. കെ​. മു​ര​ളീ​കൃ​ഷ്ണ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​.സി. പി. ഐ ​ സം​സ്ഥാ​ന​ ക​മ്മി​റ്റി​യം​ഗം​കെ. കെ ​ ശി​വ​രാ​മ​ൻ​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തി​. ബാ​ബു​.കെ.പൗ​ലോ​സ്,​ ജി​ജി​ കെ.ഫി​ലി​പ്പ്,​ കെ. ലർ. ​രാ​ജേ​ന്ദ്ര​ൻ​,​ ജി​ല്ലാ​ സെ​ക്ര​ട്ട​റി​ ലി​ജു​ ജേ​ക്ക​ബ്,​ വൈ​സ് പ്ര​സി​ഡ​ന്റ് കെ. ആർ. ​പ്ര​സാ​ദ്,​ ഗീ​താ​ മ​ധു​,​ അ​ജി​ തൊ​ടു​പു​ഴ​ തു​ട​ങ്ങി​യ​വ​ർ​ സം​സാ​രി​ച്ചു​