
തൊടുപുഴ: തൊടുപുഴയിലെ ആദ്യകാല റേഷൻ മൊത്തവ്യാപാരി, തൊടുപുഴ കോപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ടൗ ൺ ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഹാജി പി. കാസിം (നടക്കൽ കുഞ്ഞപ്പാണ്ണൻ- 84 ] നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ലൈല .മക്കൾ :ഡോ.റിയാസ്,ഷെമീം,സക്കീന,സലീന .മരുമക്കൾ :ഷബന,ഫാത്തിമ ,ഡോ .നവാസ്,അബ്ദുൾ റഹിം .