hob-haji

തൊടുപുഴ: തൊ​ടു​പു​ഴ​യി​ലെ​ ആ​ദ്യ​കാ​ല​ റേ​ഷ​ൻ​ മൊ​ത്ത​വ്യാ​പാ​രി​,​ തൊ​ടു​പു​ഴ​ കോ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ​ പ്ര​സി​ഡ​ന്റ് ​ടൗ ൺ​ ജു​മാ​ മ​സ്ജി​ദ് പ്ര​സി​ഡ​ന്റ്‌​ എ​ന്നീ​ നി​ല​ക​ളി​ൽ​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ഹാ​ജി​ പി. കാ​സിം​ (​ന​ട​ക്ക​ൽ​ കു​ഞ്ഞ​പ്പാ​ണ്ണ​ൻ​- 8​4 ​ ]​ നിര്യാതനായി. ക​ബ​റ​ട​ക്കം​ നടത്തി. ​ഭാ​ര്യ​: പ​രേ​ത​യാ​യ​ ലൈ​ല​ .മ​ക്ക​ൾ​ :​ഡോ​.റി​യാ​സ്,​ഷെ​മീം​,​സ​ക്കീ​ന​,​സ​ലീ​ന​ .മ​രു​മ​ക്ക​ൾ​ :​ഷബ​ന​,​ഫാ​ത്തി​മ​ ,​ഡോ​ .ന​വാ​സ്,​അ​ബ്ദു​ൾ​ റ​ഹിം​ .