
തോട്ടക്കര : കഴിക്കച്ചാലിൽ ഓമന ജോർജ്ജ് (69) നിര്യാതയായി. വഴിത്തല നന്തിലത്ത് കുടുംബാംഗംമാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് തോട്ടക്കര സെന്റ് ജോർജ്ജ് & സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജോബിൻ , അമ്പിളി , ജോബിഷ് , ജോബിൻ . മരുമക്കൾ : ലിൻസി , ബിനു, ജിൻസി, ജോസിയ.