അഷ്ടബന്ധ നവീകരണവും അർദ്ധകലശവും ആറാം ദിവസം: രാവിലെ 5.45 ന് മഹാഗണപതി ഹോമം, ഉഷപൂജ, മുളപൂജ, മണ്ഡപ സംസ്കാര ക്രിയകൾ, അനുജ്ഞാനകലശപൂജ,കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 6 ന് ദീപാരാധന, ലളിതസഹസ്ര നാമാർച്ചന, മുളപൂജ, അത്താഴപൂജ.