
കേരളകൗമുദിയും തൊടുപുഴ നഗരസഭയും കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടത്തിയ മാലിന്യമുക്ത നവകേരളം സെമിനാർനഗരസഭ ചെയർപേഴ്സൻ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യുന്നു പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ ടി എ , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു, നഗരസഭ ആരോഗ്യകാര്യസ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എം എ കരീം, കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി .ടി സുഭാഷ് , കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മാഹിൻ കെ. അലിയാർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് എന്നിവർ സമീപം