കേരളകൗമുദിയും തൊടുപുഴ നഗരസഭയും കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടത്തിയ മാലിന്യമുക്ത നവകേരളം സെമിനാറിൽ നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു ക്ലാസെടുക്കുന്നു.