കമ്പംമെട്ട് : തണ്ണിപ്പാറ മൂക്കനോലിൽ ദിവാകരൻ നായർ (72) നിര്യാതനായി. ഭാര്യ : പരേതയായ ശാന്തമ്മ ചെന്നാക്കുളം പൂവത്താഴത്തു കുടുംബാംഗം. മക്കൾ : സന്തോഷ്, സനൽകുമാർ, സൗമ്യ. മരുമക്കൾ : പ്രസന്ന, ദീപു. സംസ്‌കാരം നടത്തി.