തൊടുപുഴ: കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനത്തിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും എട്ടിന് രാവിലെ 10ന് തൊടുപുഴ പെൻഷൻഭവനിൽ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ജോസ് പാലിയത്ത്, സെക്രട്ടറി എസ് മുണ്ടയ്ക്കാമറ്റം എന്നിവർ അറിയിച്ചു.